പാഴ് വസ്തുക്കൾ കൊണ്ട് അദ്ഭുതലോകം തീർക്കുകയാണ് തൃശൂർ വലപ്പാട് സ്വദേശി വി.എസ്. മണി. ടയർ, കുപ്പികൾ, പഴയ ടി.വി തുടങ്ങി കൈയിൽ കിട്ടിയാൽ എന്തും മണി മനോഹരമാക്കും വീഡിയോ:റാഫി എം. ദേവസി