തൃശൂർ: വാസുപുരം, തോട്ടുമുഖം, കന്നാറ്റുപാടം, കാരുകുളം ചിറകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നാളെ മുതൽ 10 ദിവസത്തേക്ക് ചിമ്മിനി ഡാമിലൂടെയുള്ള ജലവിതരണം താത്കാലികമായി നിറുത്തി വയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.