obituary

കൊടുങ്ങല്ലൂർ: എടവിലങ്ങ് കാര വാഴക്കൂട്ടത്തിൽ കൊച്ചുദേവസി ഭാര്യ സബേത്ത് (79) നിര്യാതയായി. മക്കൾ: ആന്റണി, ആശ. മരുമക്കൾ: ബിറ്റു, ജോജി.