ചെറുതുരുത്തി: കൊവിഡ് മൂലം കേരളത്തിൽ കുടുങ്ങിപ്പോയ തായ്‌വാൻ സ്വദേശിനി നങ്ങ്യാർകൂത്ത് അഭ്യസിച്ച് അരങ്ങേറ്റം നടത്തി. കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിയ്ക്കാനെത്തിയതായിരുന്നു ഷെങ്ങ് ചെൻ ല്യൂ. നങ്ങ്യാർകൂത്തിനോടുള്ള താല്പര്യം കൊണ്ട് കലാമണ്ഡലം രശ്മിയുടെ കീഴിൽ നങ്ങ്യാർകൂത്ത് അഭ്യസിച്ചിരുന്നു.