manoj

കയ്പമംഗലം: പെരിഞ്ഞനം പൊന്മാനിക്കുടം സെന്ററിൽ താമസിക്കുന്ന പരേതനായ തറയിൽ മാധവൻ മകൻ മനോജ് (56) നിര്യാതനായി. മാതാവ്: നളായണി. സഹോദരങ്ങൾ: സുധീന്ദ്രൻ, സജില ഷണ്മുഖൻ, രാജീവ്, ഗീത സുബ്രഹ്മണ്യൻ, രാജേശ്വരി ഹിതകുമാർ, പ്രദീപ്. സംസ്‌കാരം നടത്തി.