venugopal

കയ്പമംഗലം: പെരിഞ്ഞനം അമ്പാട്ട് കൊച്ചമ്മിണി അമ്മ മകൻ വേണുഗോപാൽ (78) നിര്യാതനായി. കയ്പമംഗലം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്നു. ഭാര്യ: ഇന്ദിരാദേവി (മൂന്നുപീടിക എം.ഐ.സി സ്‌കൂൾ അദ്ധ്യാപിക). സഹോദരങ്ങൾ: ഉമാനാഥൻ, ഉമാദേവി. സംസ്‌കാരം നടത്തി.