haidrose

മാള : താനത്തുപറമ്പിൽ ഹൈദ്രോസ് (84) നിര്യാതനായി. മുതിർന്ന കോൺഗ്രസ് നേതാവും, മാള ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻ്റുമായിരുന്നു. ഭാര്യ : റുഖിയ. മക്കൾ : നൗഷാദ്, ഷിജു, നിയാസ്. മരുമക്കൾ : ഹസീന, ഷെരീഫ്.