കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കുളങ്ങര തേക്കേക്കുന്ന് പത്തായക്കോട്ട് ചന്ദ്രശേഖരൻ മാസ്റ്ററുടെ ഭാര്യ വടക്കേടത്ത് കിഴക്കേതിൽ രമാദേവി (76) നിര്യാതയായി. കൊടുങ്ങല്ലൂർ ഗവ : ഗേൾസ് സ്കൂളിലെ റിട്ട. അദ്ധ്യാപികയാണ്. മക്കൾ: സന്ദീപ് (യു.എസ്.എ), സ്വരൂപ് (ചൈന ). മരുമകൾ: ലീന.