കൊടകര: കാവിൽ നാഞ്ചേരി തങ്കമ്മയുടെയും കരുണാകരമേനോന്റെയും മകൻ ഹരീഷ് കുമാർ (47) നിര്യാതനായി. പേരാമ്പ്ര അപ്പോളൊ ടയേഴ്‌സ് ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിൽ. ഭാര്യ: തുഷാര. മക്കൾ: ദേവ്കൃഷ്ണ, ലക്ഷ്മി.