vide

മനുഷ്യനെ, മരങ്ങളെ, പ്രകൃതിയെ ഒരു പോലെ സ്നേഹിക്കുന്ന ഒരു ചെത്ത് തൊഴിലാളിയുണ്ട് തൃശ്ശൂരിൽ. ചെത്ത് തൊഴിലാളിയായ വിജീഷ് എത്തായിയുടെ മിയാവാക്കി മോഡൽ വനവത്കരണം ഇപ്പോൾ വൈറൽ ആണ്. കാമറ: റാഫി എം. ദേവസി