കയ്പമംഗലം: ചെന്ത്രാപ്പിന്നി ഈസ്റ്റ് പരേതനായ മാഞ്ചാക്കൽ പരേതനായ കൃഷ്ണൻ മകൻ പത്മനാഭൻ (85) നിര്യാതനായി. ഭാര്യ : മായലത. മക്കൾ : സുരേഷ് ബാബു, ആരതി. മരുമക്കൾ: ഷീബ, അരവിന്ദൻ. സംസ്‌കാരം നടത്തി.