vila

തൃശൂരിലെ വിലങ്ങൻ കുന്നിലേക്ക് പോകാം. മനം മയക്കുന്ന വിസ്മയ കാഴ്ചകൾക്കൊപ്പം രണ്ടാം ലോക മഹായുദ്ധകാല ചരിത്രവും വിലങ്ങൻകുന്നിന് പറയാനുണ്ട്. കാമറ: റാഫി എം. ദേവസി