വടക്കാഞ്ചേരി: പെരിങ്ങണ്ടൂർ മഞ്ഞങ്ങാട്ടിൽ രുക്മിണി (89) നിര്യാതയായി. മക്കൾ: പരേതനായ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ, വത്സല, വിജയ, തങ്കപ്പൻ. മരുമക്കൾ: തങ്കമ്മ, ഭാസ്‌കരൻ, കൃഷ്ണൻ, ഷീജ.