വരന്തരപ്പിള്ളി: കോരനോടി അക്കരക്കാരൻ പരേതനായ രാമൻകുട്ടിയുടെ ഭാര്യ ജാനകി(85) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: ബാലൻ. മരുമകൾ: ഇന്ദിര.