കയ്പമംഗലം: ചളിങ്ങാട് പള്ളിവളവിൽ പുഴങ്കരയില്ലത്ത് ആലിക്കുട്ടിയുടെ മകൻ കരീം (63) കൊവിഡ് ബാധിച്ചു മരിച്ചു. കൊവിഡ് ബാധിച്ച് കയ്പമംഗലത്ത് ഇത് പതിനാലാമത്തെ മരണമാണ്. ഭാര്യ: സുഹറ. മക്കൾ: സുബൈറ, നസീറ, സുബൈർ. മരുമക്കൾ: റഫീഖ്, സുധീർ, ഫാത്തിമ തസ്‌നീം..