kalyaniamma

കുത്താമ്പുള്ളി: കയറംപാറ കടമാങ്കോട്ടിൽ പരേതനായ രാമചന്ദ്രൻ ഭാര്യ കല്യാണി അമ്മ (78) നിര്യാതയായി. മക്കൾ: രാഘവൻ, രാധ, മോഹനൻ, മാലതി, സുരേഷ്, അരവിന്ദാക്ഷൻ, വിജയരാജ്. മരുമക്കൾ: ചന്ദ്രൻ, രാജൻ, കുമാരി, രാധ, വിജയലക്ഷ്മി, ജ്യോതി, സുമ. സംസ്‌കാരം കൊവിഡ് മാനദണ്ഡപ്രകാരം നടത്തി.