കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സെൻ്റ് തോമസ് പള്ളിക്ക് സമീപം താമസിക്കുന്ന മുൻകപ്യാർ കണിച്ചു കുന്നത്ത് ജോസഫ് (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലില്ലി. മക്കൾ: ജെർസൻ പോൾ, ജാൻസൻ, ജാൻസി. മരുമക്കൾ : ലിൻസി, സിനി, രാജു.