ചെറുതുരുത്തി: സി.പി.എം ജില്ലാകമ്മറ്റിയംഗം കെ.പി രാധാകൃഷ്ണൻ്റെ സഹോദരി കരുവാട പൊതിയിൽ രാധാദേവി (77) നിര്യാതയായി. ദീർഘകാലം ചെറുതുരുത്തി ഗവ.ഹൈസ്കൂൾ അദ്ധ്യാപികയായിരുന്നു. മകൻ: കെ.പി.അനിൽ. മരുമകൾ : ഇന്ദു,