mg-chandran

കയ്പമംഗലം : കോണ്‍ഗ്രസ് നേതാവും ഡി.ഡി.സി അംഗവുമായിരുന്ന കയപമംഗലം ചളിങ്ങാട് മാടശ്ശേരി എം.ജി ചന്ദ്രന്‍ (74) നിര്യാതനായി. മുന്‍ കയ്പമംഗലം പഞ്ചായത്ത് വെെസ് പ്രസിഡന്റ്, മതിലകം ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: വള്ളിയമ്മ. മക്കള്‍: രാമചന്ദ്രന്‍, സുരേഷ് ,സുബ്രഹ്മണ്യന്‍, ഹേമതല, സുമ. മരുമക്കള്‍: സിനിജ, മണി, ദിലീപ്. സംസ്കാരം നടത്തി.