ഗുരുവായൂർ: കോട്ടപ്പടി ചെറവല്ലൂർ മനയ്ക്കൽ പരേതനായ കൃഷ്ണൻ നമ്പൂതിരി ഭാര്യ വിനോദം അന്തർജനം (അമ്മിണി 79) നിര്യാതയായി. മക്കൾ: കല, പ്രദീപ്. മരുമക്കൾ: മാധവൻ, സുധ. സംസ്‌കാരം നടത്തി.