philomina

കൊടുങ്ങല്ലൂർ: കോട്ടപ്പുറം പള്ളിയിൽ പരേതനായ ഔസോയുടെ ഭാര്യ ഫിലോമിന (92) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ. മക്കൾ: റാഫേൽ, ജോയ്, സൈമൺ, സിൽവൻ, ടോമി, ഓമന, ആനി, ബാബു , ഷിബു. മരുമക്കൾ: മേരി, ഷേർളി, മോളി, സീലിയ, ബീന, ജോയി, സേവ്യർ, സ്റ്റെല്ല, ലിജി.