കയ്പമംഗലം: ചളിങ്ങാട് സെന്റർ പരേതനായ അന്താറത്തറ ബീരാൻകുഞ്ഞി മകൻ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: മുംതാസ്, നൂർജഹാൻ, മുനീർ, മിർഷെയ്ൻ. മരുമക്കൾ: മൊയ്തീൻ, അബ്ദുൾ മജീദ്, ഷേഖ, ഷംറീന. കബറടക്കം നടത്തി.