വാക്സിനിൽ കണ്ണും നട്ട്... കൊവിഡ് വാക്‌സിനേഷൻ ഡ്രൈ റണ്ണിന് തൃശൂർ അയ്യന്തോൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ തയ്യാറെടുക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്.