എടമുട്ടം : മുല്ലശ്ശേരി വേലായുധൻ മകൻ വേണുഗോപാൽ (54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മിനി. മക്കൾ: ഹ്യദ്യ, ഹരികൃഷ്ണൻ. മരുമകൻ: ഷനൽ.