obituary

ചാവക്കാട്: ചേറ്റുവ ചുള്ളിപ്പടിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന മമ്മസ്രായില്ലത്ത് ഫൈസലിന്റെ ഭാര്യ ഫാത്തിമ (44) നിര്യാതയായി. മക്കൾ: നവാസ്, അലി, ഫർസാന. മരുമകൻ: ജിഹാസ്. കബറടക്കം നടത്തി.