ചേലക്കര: കുറുമല തൊടുകാട്ടിൽ രാമകൃഷ്ണൻ എഴുത്തച്ഛൻ (80) നിര്യാതനായി. ഭാര്യ : ലീല. മകൻ : ബാബു. മരുമകൾ: ഷിജി.