വടക്കാഞ്ചേരി: അകം പാടം ദേശവിളക്ക് കൊവിഡ് മൂലം ചടങ്ങുകൾ മാത്രമായി ചുരുക്കി. പ്രധാന ചടങ്ങുകളായ വെള്ളരിപൂജ, ശാസ്താംപാട്ട്, ഉടുക്കുപാട്ട്, മേളം, അയ്യപ്പൻ പാട്ട് എന്നീ ചടങ്ങുകൾ മാത്രമാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നത്.