തൃശൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സി.ഐ.ടി.യു നടത്തിയ തൊഴിലാളി കൂട്ടായ്മ സമാപിച്ചു. ദേശീയ സെക്രട്ടറി പി. നന്ദകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ. ഡേവിസ് മാസ്റ്റർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ,ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ, ബാബു പാലിശേരി ,ശശികല ശ്രീവത്സൻ, ആർ.വി. ഇക്ബാൽ, എം.ആർ. രാജൻ , ലതാ ചന്ദ്രൻ, കെ.കെ. രാമചന്ദ്രൻ, കെ.വി ഹരിദാസ് എന്നിവർ സംസാരിച്ചു.