lab-

നെല്ലായി: പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പുതിയ ലാബിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. പഞ്ചായത്ത് അംഗം കെ.കെ. രാജൻ അദ്ധ്യക്ഷനായി. വാർഡ് അംഗം കെ.സി. പ്രദീപ്, മെഡിക്കൽ ഓഫീസർ ഡോ. എൻ. ശിവരാജൻ, ഹെൽത്ത് ഇൻസ്‌പെക്ടർ എ.ജി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.