മറ്റത്തൂർ: ചെട്ടിച്ചാൽ പുളിക്കൽ പരേതനായ രാമകൃഷ്ണന്റെ മകൻ വിജയൻ (62) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: അമ്മിണി. ഭാര്യ: ഉഷ. മക്കൾ: സന്ധ്യ, സന്ദീപ്. മരുമകൻ: ഗിരീഷ്.