കൊരട്ടി: ഇടമുള പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ റിട്ട. മധുരാ കോട്‌സ് ജീവനക്കാരി പടിയത്ത് അമ്മിണിയമ്മ (87) നിര്യാതയായി. മക്കൾ: തുളസി, ലത, പരേതനായ മണി. മരുമക്കൾ: വിനോദിനി, അപ്പു, തോമസ്.