കൊടുങ്ങല്ലൂർ : 11 കെ.വി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ കൊടുങ്ങല്ലൂർ നമ്പർ 1 ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന അഴീക്കോട് ജെട്ടി, അഴീക്കോട്, പുത്തൻപള്ളി, മാർത്തോമ, പടന്ന എന്നിവിടങ്ങളിൽ 11ന് രാവിലെ 8.00 മുതൽ വൈകീട്ട്‌ 5.00 വരെ വൈദ്യുതി വിതരണം പൂർണമായും തടസപ്പെടും.