ചാവക്കാട്: ബ്ലാങ്ങാട് പരേതനായ പൊന്നരാശ്ശേരി വേലപ്പൻ മകൻ പുരുഷോത്തമൻ(74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുലോചന. മകൾ: ഷനിൽകുമാർ, ഷിയ. മരുമകൻ: പ്രകാശൻ.