തൃശൂർ ജില്ലയിൽ ഞായാറാഴ്ച 335 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 303 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5461 ആണ്. തൃശൂർ സ്വദേശികളായ 101 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.
കൊവിഡ് സ്ഥിരീകരിച്ചത് - 78,792
രോഗമുക്തരായത് - 72,782
സമ്പർക്കം വഴി രോഗം- - 329
ആരോഗ്യപ്രവർത്തകർക്ക് - 1
സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയത്- 3
രോഗ ഉറവിടം അറിയാത്തത് - 2