കയ്പമംഗലം : പെരിഞ്ഞനം വെസ്റ്റ് കുന്നങ്ങറമ്പിൽ കെ.വി. ഭരതൻ (83) നിര്യാതനായി. മതിലകം ബ്ലോക്ക് കോൺഗ്രസ് എക്‌സിക്യൂട്ടിവ് അംഗവും പെരിഞ്ഞനം മണ്ഡലം മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: സുലോചന. മക്കൾ: ഡെയ്‌സി, ബിന്ദു, സതി, പ്രിയങ്ക. മരുമക്കൾ: മുരളീധരൻ, മോഹൻദാസ്, ജയശങ്കർ, ഗിരീഷ്. സംസ്‌കാരം നടത്തി.