ചെങ്ങാലൂർ: നരശ്ശില കോറ്റുകുളം ശ്രീധരൻ (കുട്ടൻ- 73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മീനാക്ഷി. മക്കൾ: ബിന്ദു, സിന്ധു, സിനോഷ്. മരുമക്കൾ: പ്രകാശൻ, സത്യൻ, ആതിര.