കൊടകര: ആനത്തടം നടുവത്ത് സോമന്റെ ഭാര്യ പുഷ്പലത(59) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുനിത, സുനിൽകുമാർ. മരുമക്കൾ: സുരേഷ്, രേഷ്മ.