obit-photo
അയ്യപ്പൻ

രാപ്പാൾ: പള്ളം മണ്ണാത്തിപ്പോട്ട പരേതനായ ചേന്നന്റെ മകൻ അയ്യപ്പൻ (62) നിര്യാതനായി. സംസ്‌കാരം നടത്തി. അളഗപ്പ ടെക്‌സ്‌റ്റൈൽസിൽ സൂപ്പർവൈസറായിരുന്നു. ഭാര്യ: ലത. മക്കൾ: അനൂപ്, അർച്ചന. മരുമകൻ: അനീഷ്.