rug-mini
രുക്മിണി

ചേലക്കര: തോനൂർക്കര മുത്തളങ്ങോട്ട് ശിവശങ്കരൻ ( ഉണ്ണി) ഭാര്യ രുക്മിണി (67) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു സന്ധ്യ. മരുമക്കൾ: സജീവ്, കൃഷ്ണൻ, സുചീന്ദ്രൻ, സുനി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.