കയ്പമംഗലം : കാരാപ്പുള്ളി ക്ഷേത്രത്തിന് തെക്കുഭാഗം എടശ്ശേരി സിദ്ധാർത്ഥൻ (70) നിര്യാതനായി. എസ്.എൻ.ഡി.പി ദേവമംഗലം ശാഖാ അംഗമായിരുന്നു . ഭാര്യ: ലളിത. മക്കൾ: ബിന്ദു, സിമി. മരുമക്കൾ: ഷിബു , രത്തൻ. സംസ്‌കാരം നടത്തി.