beeran
ബീരാന്‍

കയ്പമംഗലം: ചാമക്കാല പറൂപനക്കൽ പരേതനായ വീരാസൻ മകൻ ബീരാൻ (90) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: സുലൈഖ, സാജിത, ഷംല, സുൽഫിക്കർ. മരുമക്കൾ: ബദറു, നാസർ, ബഷീർ, അബീന.