barathan
ഭരതന്‍

കരുവന്നൂർ: എട്ടുമന വളകടവിൽ ഭരതൻ (88) നിര്യാതനായി. ഭാര്യ: രതി. മക്കൾ: ഹിമ, ഉദയൻ, ദിലീപ്. മരുമക്കൾ: പരേതനായ ശ്രീനിവാസൻ, സൂര്യ, വിനീത. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.