കൊടുങ്ങല്ലൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകയായിരുന്ന കോട്ടപ്പുറം കുര്യപറമ്പിൽ പരേതനായ മൈക്കിൾ ഭാര്യ ആനി (87) നിര്യാതയായി.സംസ്കാരം ചൊവ്വാഴ് രാവിലെ 11ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ. മക്കൾ: കെ.എം. പ്രകാശ് (കേരള പ്രവാസി സംഘം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി സെക്രട്ടറി, കൊടുങ്ങല്ലൂർ ടൗൺ പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ്), ഷിബു, സോഫി. മരുമക്കൾ: മേരി, കൊച്ചുത്രേസ്യ, ജോയ്.