കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ചാപ്പാറ ചെമ്പൻതുരുത്ത് ഇലഞ്ഞിക്കൽ ഈനാസി ജോസഫ് ( 91) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: ജോൺസൻ, ജോഷി, ജോഫി (അക്ഷയ സെന്റർ, കീഴ്‌ത്തോളി വളവ് ), ജോയ്‌സ്, പരേതയായ ബേബി. മരുമക്കൾ: മേരി (റിട്ട. അദ്ധ്യാപിക), മിനി, പ്രിൻസി (മതിലകം സെന്റ് ജോസഫ് ഹൈസ്‌കൂൾ അദ്ധ്യാപിക), തോമസ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് ചാപ്പാറ സെന്റ് ആന്റണീസ് ദേവാലയത്തിൽ.