charamam-chandrika
ചന്ദ്രിക

തൃപ്രയാർ: നാട്ടിക സി.യു. കൃഷ്ണൻകുട്ടി റോഡിന് സമീപം താമസിക്കുന്ന കോഴിപ്പിള്ളി രാഘവൻ ഭാര്യ ചന്ദ്രിക (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മക്കൾ: ദിനേഷ്, സുമംഗലി, അനുപമ. മരുമക്കൾ: അശ്വതി, ധർമ്മരാജ്, പരേതനായ വേണുഗോപാൽ.