valsan
വത്സൻ

കയ്പമംഗലം: കയ്പമംഗലം അറവുശാല ഗ്ലോറി പാലസിന് പടിഞ്ഞാറു ഭാഗം കാരണക്കോട്ട് വത്സൻ (72) നിര്യാതനായി. എസ്.എൻ.ഡി.പി ദേവമംഗലം ശാഖാ വൈസ് പ്രസിഡന്റാണ്. ഭാര്യ: കൈരളി. മക്കൾ: ടീന, നീരജ്. മരുമകൻ: നിർമ്മൽ. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.