sulaiman
സുലൈമാൻ

കയ്പമംഗലം: ചാമക്കാല മതിലകത്ത് വീട്ടിൽ കുഞ്ഞഹമ്മദ് കുട്ടി മകൻ സുലൈമാൻ(67) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ജുമൈല, നസീം. മരുമക്കൾ: അബ്ദുൽ കലാം, ഫർസാന.