obituary
വിമല

ചാവക്കാട്: തിരുവത്ര ദീനദയാൽ നഗറിൽ താമസിക്കുന്ന വെങ്കളത്ത് രമേശൻ ഭാര്യ വിമല(52) നിര്യാതനായി. മക്കൾ: കൃഷ്ണജിത്ത്, കൃഷ്ണപ്രസാദ്. സംസ്‌കാരം നടത്തി.