കയ്പമംഗലം : പെരിഞ്ഞനം പള്ളിയിൽ അമ്പലത്തിന് വടക്കുവശം അച്യുത് വിഹാറിൽ ക്യാപ്ടൻ അച്ചുതൻ ഭാര്യ തട്ടാഞ്ചേരി ലീലാവതി ടീച്ചർ (89) നിര്യാതയായി. പെരിഞ്ഞനം ഗവ. യു.പി. സ്‌കൂൾ റിട്ട. അദ്ധ്യാപികയായിരുന്നു. മക്കൾ: നന്ദകുമാർ (ഇൻഡ്യൻ ഓയിൽ), വസന്തകുമാർ (യു.എസ്), ഡോ. അനിത, അഡ്വ. അജിത. മരുമക്കൾ: ലതിക, ലസിത, ജയ്‌മേനോൻ ( ചാനൽ ഫോർ യു), രഘുനാഥ് ആലങ്ങാട്ട്. സംസ്‌കാരം നടത്തി.