തൃപ്രയാർ: വലപ്പാട് ബീച്ച് അരയംപറമ്പിൽ ക്ഷേത്രത്തിനു സമീപം അരയം പറമ്പിൽ സിദ്ധി വല്ലഭൻ (73) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഉഷ. മക്കൾ: ഉണ്ണിക്കൃഷ്ണൻ (അമേരിക്ക), ഷാലി (ഓസ്‌ട്രേലിയ). മരുമകൻ: സന്തോഷ്.